Old Movie Review Of Mammootty starred Sathyan Anthikkad Movie Kalikkalam <br />1990 ൽ പുറത്തിറങ്ങിയ കളിക്കളം എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകർക്കിടയിൽ. കോമിക് ത്രില്ലർ ചിത്രത്തിൽ നായകനായെത്തിയ മമ്മൂട്ടി കൈകാര്യം ചെയ്തത് നല്ലവനായ ഒരു കള്ളന്റെ കഥാപാത്രവും. <br />#Kalikkalam #OldMovieReview